Landslide blocked the flow of the Chandrabhaga River<br />മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഹിമാചലില്‍ ചിനാബ് നദിയുടെ ഒഴുക്ക് തടസപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ലാഹുല്‍ സ്പിറ്റിയിലെ നാല്‍ഡ ഗ്രാമത്തിന് സമീപമുള്ള പര്‍വതത്തിന്റെ താഴ് വാരത്തിലാണ് മണ്ണിടിച്ചിലുണ്ടായത്.ഉന്നതതല സംഘത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രദേശത്തേക്ക് അയച്ചതായി മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ അറിയിച്ചു.